കേന്ദ്ര" /> കേന്ദ്ര"/>
"Clear Lie": Rahul Gandhi's All-Out Attack On Nirmala Sitharaman Over HAL
കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മല സീതാരാമനെതിരെ രൂക്ഷ വിമര്ഡശനവുമായി എഐസിസി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. എച്ച്എ എല്ലുമായി ബന്ധപ്പെട്ട് നിർമ്മല സീതാരാമൻ കള്ളം പറയുകയാണെന്ന് രാഹുൽ ആരോപിച്ചു.